മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒപ്പം Edit
    സാദൃശ്യം, തുല്യത
    equality, evenness


Entries from Datuk Database

ഒപ്പം(അവ്യയം):: തുല്യമായി, ഒരുപോലെ
ഒപ്പം(അവ്യയം):: ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്
ഒപ്പം(അവ്യയം):: കൂടെ, സമീപത്ത്, അടുക്കല്‍. (പ്ര.) ഒപ്പത്തിനൊപ്പം = സമനിലയില്‍, പകരത്തിനു പകരം
ഒപ്പം(നാമം):: സാദൃശ്യം, തുല്യത
ഒപ്പം(നാമം):: നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ agoraphobia, rescind, അശ്വതീര്‍ത്ഥം, ചക്കമടല്, വ്യപദേശം


75411 Malayalam words
94618 English words
Hosted on DigitalOcean