മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒടിവ് Edit
    ഒടിയല്‍, പൊട്ടല്‍
    breaking fracture


Entries from Datuk Database

ഒടിവ്(നാമം):: ഒടിയല്‍, ഒടിഞ്ഞ അവസ്ഥ, ഭംഗം
ഒടിവ്(നാമം):: കക്ഷത്തില്‍ വരുന്ന ഒരുതരം പരു
ഒടിവ്(നാമം):: പുരയുടെ കഴുക്കോല്‍ (മന്നാന്‍ ഭാഷ)
ഒടിവ്(നാമം):: ഒടി, കഴലപ്പാട്, ഊരുസന്ധി
ഒടിവ്(നാമം):: ചുളുക്ക്, ഉടവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ human rights, അര്‍ക്കപുഷ്പി, ആസേധക, ആനായ്യ, വ്യധ്യം


75411 Malayalam words
94618 English words
Hosted on DigitalOcean