ഏഷണി Edit
നുണ, എരികേറ്റല്‍
calumny, tale bearing
Entries from Datuk Database
ഏഷണി2(ആയുര്‍.):: ഒരു ശസ്ത്രം (മുറിവുകളില്‍ കടത്തി പരിശോധന ചെയ്യാന്‍ ഉപയോഗിക്കുന്നത്)
ഏഷണി1(നാമം):: നുണ, രണ്ടുപേരെത്തമ്മില്‍ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിക്കല്‍, ഒരാള്‍ക്കു വേറൊരാളിന്‍റെ പേരില്‍ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയല്‍. (പ്ര.) ഏഷണിക്കാരന്‍ = ഏഷണിപറയുന്നവന്‍, നുണയന്‍
ഏഷണി2(നാമം):: തട്ടാന്‍റെ ചെറിയ ത്രാസ്
ഏഷണി(നാമം):: ഏഷണീയന്ത്രം
visit http://olam.in/ for details
Do you have any comments about this word? Use this Section