ഏറുക Edit
കയറുക, വര്‍ദ്ധിക്കുക
to rise, ascend
Entries from Datuk Database
ഏറുക(ക്രിയ):: കേറുക, കയറുക, ഉയരത്തിലോ വേറൊന്നിന്‍റെ മുകളിലോ ചെല്ലുക. ഉദാ: ആനപ്പുറത്ത് ഏറുക, മരത്തില്‍ ഏറുക, വണ്ടിയില്‍ ഏറുക
ഏറുക(ക്രിയ):: വര്‍ധിക്കുക, പെരുകുക, അധികമാവുക, കൂറ്റുതലായിരിക്കുക, കവിയുക
visit http://olam.in/ for details
Do you have any comments about this word? Use this Section