Comment Section (ഏറുക)

ഏറുക Edit
    കയറുക, വര്‍ദ്ധിക്കുക
    to rise, ascend


Entries from Datuk Database

ഏറുക(ക്രിയ):: കേറുക, കയറുക, ഉയരത്തിലോ വേറൊന്നിന്‍റെ മുകളിലോ ചെല്ലുക. ഉദാ: ആനപ്പുറത്ത് ഏറുക, മരത്തില്‍ ഏറുക, വണ്ടിയില്‍ ഏറുക
ഏറുക(ക്രിയ):: വര്‍ധിക്കുക, പെരുകുക, അധികമാവുക, കൂറ്റുതലായിരിക്കുക, കവിയുക

visit http://olam.in/ for details


comments powered by Disqus