ഏക്കം Edit
ഏങ്ങല്‍, കമ്പോളനിലവാരം
sigh, market rate
ഏകകം Edit
അളക്കുന്നതിനുള്ള മാനദണ്ഡം, അണു
a unit of measurement, atom
Entries from Datuk Database
ഏകകം(നാമം):: അളക്കുവാനുള്ള അംഗീകൃതമായ മാത്ര, തോത്
ഏക്കം1(നാമം):: ഏങ്ങല്‍, ശ്വാസവലിവ്
ഏക്കം1(നാമം):: നെടുവീര്‍പ്പ്
ഏക്കം2(നാമം):: കമ്പോളനിലവാരം, അന്നന്നത്തെ വില
ഏക്കം2(നാമം):: വാടക, കൂലി (എഴുന്നള്ളിപ്പിനുള്ള ആനയ്ക്ക്)
ഏക്കം2(നാമം):: ദു:ഖം, ആധി
ഏക്കം2(നാമം):: വിശപ്പ്
ഏക്കം2(നാമം):: വര്‍ധന, കൂടിയവില
visit http://olam.in/ for details
Do you have any comments about this word? Use this Section