മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏകാദശി Edit
    വാവുകഴിഞ്ഞ ദിവസം മുതല്‍ പതിനൊന്നാമത്തെ പക്കം
    the eleventh day of a, fortnight


Entries from Datuk Database

ഏകാദശി(നാമം):: പതിനൊന്നാമത്തെ തിഥി, പ്രതിപദം മുതല്‍ക്കുള്ള പതിനൊന്നാം ദിവസം. വാവുകഴിഞ്ഞുള്ള ദിവസം മുതല്‍ പതിനൊന്നാംപക്കം. അന്ന് ഉപവസിച്ചു വിഷ്ണുവിനെ ആരാധിക്കുന്നു
ഏകാദശി(നാമം):: (ആ.ല.) പട്ടിണി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അന്തര്യാഗം, ആണ്ടങ്ങ, ആതുരശാല, ഉണ്ണിക്കിടാവ്, പരിവട്ടം


75411 Malayalam words
94618 English words
Hosted on DigitalOcean