മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏകച്ഛത്രാധിപതി Edit
    രാജ്യം മുഴുവന്‍ ഒരു കുടക്കീഴിലാക്കി ഭരിക്കുന്നവന്‍, ചക്രവര്‍ത്തി
    a, paramount sovereign, an emperor


Entries from Datuk Database

ഏകച്ഛത്രാധിപതി(നാമം):: ഭൂമി മുഴുവന്‍ ഒരുകൊറ്റക്കുടക്കീഴില്‍ ആക്കി ഭരിക്കുന്നവന്‍, ചക്രവര്‍ത്തി, സാമ്രാട്ട്
ഏകച്ഛത്രാധിപതി(നാമം):: (ആല) സര്‍വാധിപതി, പരമാധികാരി, സ്വേച്ഛാധികാരി (പ്ര.) ഏകച്ഛത്രാധിപത്യം = ഏകച്ഛത്രാധിപതിയുടെ പദവി, ഏകാധിപത്യം, സാര്‍വഭൗമത്വം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വെള്ളോട്, പഞ്ചാനനന്‍, താക്കീത്, തിരണ്‍, one shot


75411 Malayalam words
94618 English words
Hosted on DigitalOcean