Comment Section (ഏകച്ഛത്രാധിപതി)

ഏകച്ഛത്രാധിപതി Edit
    രാജ്യം മുഴുവന്‍ ഒരു കുടക്കീഴിലാക്കി ഭരിക്കുന്നവന്‍, ചക്രവര്‍ത്തി
    a, paramount sovereign, an emperor


Entries from Datuk Database

ഏകച്ഛത്രാധിപതി(നാമം):: ഭൂമി മുഴുവന്‍ ഒരുകൊറ്റക്കുടക്കീഴില്‍ ആക്കി ഭരിക്കുന്നവന്‍, ചക്രവര്‍ത്തി, സാമ്രാട്ട്
ഏകച്ഛത്രാധിപതി(നാമം):: (ആല) സര്‍വാധിപതി, പരമാധികാരി, സ്വേച്ഛാധികാരി (പ്ര.) ഏകച്ഛത്രാധിപത്യം = ഏകച്ഛത്രാധിപതിയുടെ പദവി, ഏകാധിപത്യം, സാര്‍വഭൗമത്വം

visit http://olam.in/ for details


comments powered by Disqus