മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എണ്ണ Edit
    എള്ളില്‍ നിന്നെടുക്കുന്ന ദ്രവപദാര്‍ത്ഥം
    gingili oil, oil from oil seeds
(പര്യായം) തൈലം, സ്നേഹം


എണ്ണ് Edit
    സംഖ്യ, കണക്ക്
    number, calculation


Entries from Datuk Database

എണ്ണ(നാമം):: എള്ള് ആട്ടിയെടുക്കുന്ന കൊഴുത്ത ദ്രവപദാര്‍ഥം, നല്ലെണ്ണ. "എള്ളാട്ടിയാല്‍ എണ്ണയും പിണ്ണാക്കും" (പഴ.)
എണ്ണ(നാമം):: മറ്റു പലതരം കുരുക്കളില്‍നിന്നും ഫലങ്ങളില്‍നിന്നും എടുക്കുന്ന ദ്രവപദാര്‍ഥം (അര്‍ത്ഥവികാസം. ഈ വികാസത്തില്‍ മണ്ണെണ്ണ എന്നുവരെ വ്യാപ്തി സിദ്ധിക്കുന്നു) ഉദാ: ആവണക്കെണ്ണ, പുന്നയ്ക്കയെണ്ണ, വേപ്പെണ്ണ ഇത്യാദി
എണ്ണ(നാമം):: പക്ഷികളുടെയും ജന്തുക്കളുടെയും കൊഴുപ്പുവാറ്റിയെടുക്കുന്നത്. ഉദാ: മയിലെണ്ണ, മീനെണ്ണ ഇത്യാദി
എണ്ണ(നാമം):: ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ എണ്ണ, തൈലം. ഉദാ: എണ്ണയും മുക്കൂട്ടും, ക്ഷീരബല എണ്ണ, ബലാഗുളുച്യാദി എണ്ണ ഇത്യാദി. "എണ്ണകാണുമ്പോള്‍ പുണ്ണും നാറും, എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്, എണ്ണക്കുറ്റിക്ക് കണ്ണില്ല (എണ്ണക്കുറ്റിയില്‍വച്ച എണ്ണ തേച്ചാല്‍ കണ്ണിനു സുഖക്കേടുണ്ടാകുമെന്നു വിശ്വാസം)" (പഴ.) എണ്ണകാച്ചുക = മരുന്നുകള്‍ചേര്‍ത്ത് എണ്ണപാകപ്പെടുത്തിയെടുക്കുക. എണ്ണയാടുക = എണ്ണതേപ്പിക്കുക, ദേവവിഗ്രഹത്തില്‍ എണ്ണ അഭിഷേകം ചെയ്യുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ abolish, അയോദണ്ഡം, അവടീട, അദത്താദാനം, അജ്ജീവികന്‍


75411 Malayalam words
94618 English words
Hosted on DigitalOcean