മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എട Edit
    ഇട, അവസരം
    interval, opportunity


Entries from Datuk Database

എട2(-):: "എടാ" എന്നതിന്‍റെ ഹ്രസ്വരൂപം.
എട1(നാമം):: ഇട
എട്(നാമം):: അടി, തല്ല്
എട്(നാമം):: അലക്ക്, മുണ്ട് അലക്കല്‍, മുണ്ട് കല്ലില്‍ അടിക്കല്‍. "വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടന്‍ ഒക്കുകയില്ല" (പഴ.)
എട്(നാമം):: ഏറ്
എട്(നാമം):: വെള്ളം തളിക്കല്‍, വണ്ണാന്‍ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിന്‍റെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര.) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും
എട്(നാമം):: കെണി, കുരുക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഡാമരന്‍, വിലോചനാംബു, ഹൃണീയ, ഉദന്തിക, വിദ്യൂദ്ദ്യോതം


75411 Malayalam words
94618 English words
Hosted on DigitalOcean