മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എച്ചി Edit
    പിശുക്കന്‍, തെണ്ടി
    a miser, niggard


Entries from Datuk Database

എച്ചി1(നാമം):: എരപ്പാളി, തെണ്ടി, വലിയ പിശുക്കന്‍, പെറുക്കി, ദരിദ്രവാസി
എച്ചി1(നാമം):: എച്ചില്‍. ഉദാ: എച്ചിക്കൈ, എച്ചിക്കുപ്പ, എച്ചിത്തരം, -തനം = എച്ചിയുടെ മട്ട്, ചെറ്റത്തരം, നക്കിത്തരം, അന്തസ്സില്ലാത്ത പെരുമാറ്റം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ wont, അനാകമ്പ്യ, ഭണ്ഡാരക്കുറ്റി, ചക്കച്ചുള, മിലിന്ദം


75411 Malayalam words
94618 English words
Hosted on DigitalOcean