Comment Section (എച്ചി)

എച്ചി Edit
    പിശുക്കന്‍, തെണ്ടി
    a miser, niggard


Entries from Datuk Database

എച്ചി1(നാമം):: എരപ്പാളി, തെണ്ടി, വലിയ പിശുക്കന്‍, പെറുക്കി, ദരിദ്രവാസി
എച്ചി1(നാമം):: എച്ചില്‍. ഉദാ: എച്ചിക്കൈ, എച്ചിക്കുപ്പ, എച്ചിത്തരം, -തനം = എച്ചിയുടെ മട്ട്, ചെറ്റത്തരം, നക്കിത്തരം, അന്തസ്സില്ലാത്ത പെരുമാറ്റം

visit http://olam.in/ for details


comments powered by Disqus