ഋഷഭം Edit
നാമം [പുല്ലിംഗം] (ഏകവചനം)
കാള.
A bull.
Base: Sanskrit
ഋഷഭം Edit
നാമം
ഇടവംരാശി.
A Zodiac.
Base: Sanskrit
ഋഷഭം
(പര്യായം) കാള
Entries from Datuk Database
ഋഷഭം(നാമം):: കാള. (പ്ര.) ഋഷഭസ്കന്ധന്‍ = കാളയുടെതുപോലെ തടിച്ച സ്കന്ധം ഉള്ളവന്‍, ബലിഷ്ഠന്‍
ഋഷഭം(നാമം):: ഇടവം രാശി
ഋഷഭം(നാമം):: ഒരു പര്‍വതം
ഋഷഭം(സംഗീ.):: സപ്തസ്വരങ്ങളില്‍ രണ്ടാമത്തെ സ്വരം "രി"
visit http://olam.in/ for details
Do you have any comments about this word? Use this Section