ഋ Edit
അക്ഷരമാലയിലെ ഏഴാമത്തെ സ്വരം, ശബ്ദം
the seventh vowel of the alphabet, sound
Entries from Datuk Database
ഋ1(-):: അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം, സ്വരം, മൂര്‍ധന്യം. സംസ്കൃതാക്ഷരമാലയില്‍നിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളില്‍ ഋകാരം വരികയില്ല.
ഋ2(നാമം):: ശബ്ദം
ഋ2(നാമം):: സ്വര്‍ഗം
ഋ2(നാമം):: അദിതി
visit http://olam.in/ for details
Do you have any comments about this word? Use this Section