Comment Section (ഋ)

Edit
    അക്ഷരമാലയിലെ ഏഴാമത്തെ സ്വരം, ശബ്ദം
    the seventh vowel of the alphabet, sound


Entries from Datuk Database

ഋ1(-):: അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം, സ്വരം, മൂര്‍ധന്യം. സംസ്കൃതാക്ഷരമാലയില്‍നിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളില്‍ ഋകാരം വരികയില്ല.
ഋ2(നാമം):: ശബ്ദം
ഋ2(നാമം):: സ്വര്‍ഗം
ഋ2(നാമം):: അദിതി

visit http://olam.in/ for details


comments powered by Disqus