ഊര Edit
പൃഷ്ഠഭാഗം, ആസനം
haunch, buttock
ഊര് Edit
ഗ്രാമം, വലിച്ചെടുക്കുക
village, absorb
ഊര് Edit
ഉയിര്, പ്രാണന്‍
Entries from Datuk Database
ഊര(നാമം):: പൃഷ്ഠഭാഗം, ആസനം, നടുവ്. ഉദാ: ഊരയാട്ടിപ്പക്ഷി
ഊര(നാമം):: വരിനെല്ല്
ഊര(നാമം):: നെന്മണിയുടെ അറ്റത്തുകാണുന്ന നേര്‍ത്ത ചെറുമുള്ളുപോലുള്‍ല ഭാഗം, ഓവ്
ഊര(നാമം):: ഉണക്കാനിട്ട നല്ലപോലെ ഉണങ്ങാത്ത മത്സ്യം
ഊര(നാമം):: ഒഴുക്ക്. ഉദാ: ഊരയ്ക്കു പായിക്കുക = ഒഴുക്കനുസരിച്ച് ഓടിക്കുക
ഊര്2(നാമം):: പ്രാണന്‍, ജീവന്‍. (പ്ര.) ഊരങ്ങും ഉടലിങ്ങും, ഊരെടുത്തു കയ്യില്‍ വയ്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section