മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊപ്പ Edit
    ചെറുമത്സ്യം, നിസ്സാരമായ വസ്തു
    small fish, a trifling thing or person


ഊപ്പ് Edit
    വേട്ട, മാംസം
    hunting, flesh


Entries from Datuk Database

ഊപ്പ(നാമം):: പൊടിമീന്‍, വളരെചെറിയ ഒരിനം മീന്‍
ഊപ്പ(നാമം):: നിസ്സാരന്‍, മോശക്കാരന്‍
ഊപ്പ(നാമം):: മോശപ്പെട്ട വസ്തു. ഉരികൊടുത്ത് ഊപ്പവാങ്ങുന്നതില്‍ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്. (പഴ.)
ഊപ്പ്(നാമം):: വേട്ട
ഊപ്പ്(നാമം):: മാംസം, മാംസളമായ ഭാഗം. പതിനെട്ടൂപ്പ് = വേട്ടക്കാര്‍ വേട്ടയാടിക്കിട്ടിയ മൃഗത്തെ പതിനെട്ട് ഊപ്പുകളായി പങ്കുവയ്ക്കുന്നത്
ഊപ്പ്(നാമം):: മണ്ണ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ buff, incense, അസ്വരം, അനുരതന്‍, മൃഗനാഭിജ


75411 Malayalam words
94618 English words
Hosted on DigitalOcean