മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇയങ്ങുക Edit
    അനങ്ങുക വര്‍ത്തിക്കുക, ഉണ്ടായിരിക്കുക


Entries from Datuk Database

ഇയങ്ങുക(ക്രിയ):: അനങ്ങുക, ചലിക്കുക, പോവുക
ഇയങ്ങുക(ക്രിയ):: കഴിഞ്ഞുകൂടുക, വര്‍ത്തിക്കുക, സ്ഥിതിചെയ്യുക
ഇയങ്ങുക(ക്രിയ):: ഉണ്ടായിരിക്കുക
ഇയങ്ങുക(ക്രിയ):: ചേരുക, യോജിക്കുക (പ്ര.) ശോഭിച്ചിയങ്ങുക, പ്രകാശിച്ചിയങ്ങുക എന്നപോലെ അര്‍ത്ഥവിശേഷം ഇല്ലാതെ അനുപ്രയോഗമായും പ്രയോഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ kingpin, menage, power of attorney, അമൃതങ്കായ്, മൃഗനയന


75411 Malayalam words
94618 English words
Hosted on DigitalOcean