ഊട്ടുപുര Edit
ഊട്ടു നടത്തുവാനുള്ള ശാല, ക്ഷേത്രങ്ങളിലും മറ്റും സദ്യയ്ക്കായി നിര്‍മ്മിച്ചിട്ടുള്ള, പുര
feeding, house, a dining hall attached to temples
ഊട്ടുപുര
(പര്യായം) സത്രം
Entries from Datuk Database
ഊട്ടുപുര(നാമം):: ഊട്ടുനടത്താനുള്ള ശാല, വഴിയാത്രക്കാര്‍ക്ക് (വിശേഷിച്ചും ബ്രാഹ്മണര്‍ക്ക്) ആഹാരം നല്‍കുന്നതിനായി കേരളത്തില്‍ ചിലേടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ധര്‍മാന്നശാല
ഊട്ടുപുര(നാമം):: ക്ഷേത്രങ്ങളോടനുബന്ധിച്ച് മുങ്കാലത്തു ബ്രാഹ്മണര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നതിനുവേണ്ടി ഉണ്ടാക്കിയിരുന്ന നെടുമ്പുര
visit http://olam.in/ for details
Do you have any comments about this word? Use this Section