മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഷണം Edit
    കുരുമുളക്, ഉണക്കിയ ഇഞ്ചി
    black pepper, dried ginger


ഉഷ്ണം Edit
    ചൂട്, എരിവ്
    heat, pungency


Entries from Datuk Database

ഉഷണം(നാമം):: എരിവ്
ഉഷണം(നാമം):: കുരുമുളക്
ഉഷണം(നാമം):: ഇഞ്ചി
ഉഷണം(നാമം):: ചുക്ക്
ഉഷണം(നാമം):: തിപ്പലിമൂലം
ഉഷ്ണം(നാമം):: ചൂട്, താപം, വെയില്‍ തീ ഇവയാല്‍ ശരീരം കായുന്നുവെന്ന തോന്നല്‍ ക്ഷ് ശീതം
ഉഷ്ണം(നാമം):: വേനല്‍ക്കാലം
ഉഷ്ണം(നാമം):: എരിവ്
ഉഷ്ണം(നാമം):: താത്പര്യം, വാശി
ഉഷ്ണം(നാമം):: കോപം
ഉഷ്ണം(നാമം):: ചുവന്നുള്ളി
ഉഷ്ണം(നാമം):: ഒരു നരകം
ഉഷ്ണം(നാമം):: ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ comic, spruce, അഹിമേദം, അംഗാരഗ്രന്ഥികം, ആമിശ്ര


75411 Malayalam words
94618 English words
Hosted on DigitalOcean