മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഴറുക Edit
    ബദ്ധപ്പെടുക, അലയുക
    be in a hurry, wander


Entries from Datuk Database

ഉഴറുക(ക്രിയ):: ബദ്ധപ്പെടുക, തിടുക്കം കൂട്ടുക, വേഗം പോവുക
ഉഴറുക(ക്രിയ):: അലയുക
ഉഴറുക(ക്രിയ):: ക്ലേശിക്കുക, പ്രയാസപ്പെടുക
ഉഴറുക(ക്രിയ):: ധാരാളം സംസാരിക്കുക, പറയുക, പ്രയാസപ്പെട്ടു പറയുക
ഉഴറുക(ക്രിയ):: ഉത്കണ്ഠപ്പെടുക, വലുതായി ആഗ്രഹിക്കുക
ഉഴറുക(ക്രിയ):: പതറുക, പരിഭ്രമിക്കുക, അമ്പരക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drab, gully, മണ്‍കുഴിയന്‍, അഴയാതെ, ഓരുവെള്ളം


75411 Malayalam words
94618 English words
Hosted on DigitalOcean