മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വ്യംഗ്യം Edit
നാമം
    പരോക്ഷാര്‍ത്ഥം.
    Hidden meaning.
Base: Sanskrit
More details: വ്യംഗ്യം എന്നുള്ളത് പദഗതം, വാക്യഗതം, പ്രബന്ധഗതം എന്നു മൂന്നു പ്രകാരത്തിലുണ്ട്.


Entries from Datuk Database

വ്യംഗ്യം(നാമം):: വാച്യാര്‍ഥത്തിനുപുറമെ വ്യഞ്ജിപ്പിക്കപ്പെടുന്ന അര്‍ത്ഥം
വ്യംഗ്യം(നാമം):: പരോക്ഷാര്‍ഥം
വ്യംഗ്യം(നാമം):: ഗൂഢാര്‍ഥം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആയുര്‍ബലം, ആഗമജ്ഢന്‍, മൃഗശാല, അമരകോശം, ഇമ്മിണി


75411 Malayalam words
94618 English words
Hosted on DigitalOcean