ഉളുക്കുക Edit
കൊളുത്തിപ്പിടിക്കുക, ഇടര്‍ച്ചയുണ്ടാക്കുക
be sprained or dislocated
Entries from Datuk Database
ഉളുക്കുക1(ക്രിയ):: എല്ലിന്‍റെ കുഴ തെറ്റുകയോ മാറുകയോ ചെയ്യുക, അസ്ഥിയുടെ സന്ധിയില്‍ കൊളുത്തിപ്പിടിക്കുക
ഉളുക്കുക1(ക്രിയ):: രോമാഞ്ചം ഉണ്ടാവുക
ഉളുക്കുക2(ക്രിയ):: പുഴു തുളച്ചു ചീത്തയാവുക, ദ്രവിക്കുക, പൊടിഞ്ഞുപോവുക
visit http://olam.in/ for details
Do you have any comments about this word? Use this Section