ഉല Edit
ചൂള, ലോഹം ഉരുക്കുന്നതിനുള്ള തീക്കുണ്ഡം
furnace, forge of a smith
Entries from Datuk Database
ഉല1(-):: "ഉലയുക" എന്നതിന്‍റെ ധാതുരൂപം.
ഉല2(നാമം):: ഇരുമ്പും മറ്റു ലോഹങ്ങളും പണിചെയ്യാന്‍വേണ്ടി ചൂടുപിടിപ്പിക്കുന്ന തീക്കുഴി
ഉല2(നാമം):: ഉലത്തോല്‍, തീയൂതിപ്പെരുക്കുവാനുള്ള തുരുത്തി
visit http://olam.in/ for details
Do you have any comments about this word? Use this Section