മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറയ്ക്കുക Edit
    ദൃഢമാവുക, ഉറപ്പുണ്ടാവുക
    to be firm or fixed, to become settled


Entries from Datuk Database

ഉറയ്ക്കുക1(ക്രിയ):: ഇളക്കമില്ലാതാവുക, ബലപ്പെടുക, ദൃഢമാവുക, ഉറപ്പ് ഉണ്ടാവുക, കട്ടിയാവുക
ഉറയ്ക്കുക1(ക്രിയ):: തീരുമാനമാവുക. ഉദാ: വിവാഹം ഉറയ്ക്കുക
ഉറയ്ക്കുക1(ക്രിയ):: മുന്നോട്ടുപോകാതെ നിന്നുപോവുക, ഇളകാതെ നില്‍ക്കുക
ഉറയ്ക്കുക1(ക്രിയ):: മനസ്സില്‍ ദൃഢമായി പതിയുക, രൂഢമൂലമാവുക, സ്ഥിരപ്പെടുത്തുക
ഉറയ്ക്കുക1(ക്രിയ):: ഉച്ചമാവുക, കൂടുതലാവുക, രൂക്ഷമാവുക, വര്‍ധിക്കുക
ഉറയ്ക്കുക2(ക്രിയ):: തേക്കുക, പൂശുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഭിവൃദ്ധി, പറ്റാന, കാനല്‍, കപാടം, ത്രിചത്വാരിംശത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean