മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരകല്ല് Edit
    ഉരച്ച് ഗുണം പരിശോധിക്കാവുന്ന കല്ല്
    touch stone


Entries from Datuk Database

ഉരകല്ല്(ആല.):: മാഹാത്മ്യമോ വൈദുഷ്യമോ മറ്റോ പരീക്ഷിച്ചുനോക്കാനുള്ള മാനദണ്ഡം, ഗുണം നിര്‍ണയിക്കാനുള്ള ഉപാധി
ഉരകല്ല്(നാമം):: സ്വര്‍ണവും മറ്റും ഉരച്ചുനോക്കുന്നതിനുള്ള കല്ല്, ചാണ, നികഷം, നികഷോപലം, കഷം
ഉരകല്ല്(നാമം):: ഗുളിക ഉരയ്ക്കുന്ന കല്ല്, ചാണ
ഉരകല്ല്(നാമം):: കത്തികടയുന്ന ചാണ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവക്വണം, അനുശ്രവിക്കുക, അഭിതാമ്ര, ചുകക്കുക, മുക്തം


75411 Malayalam words
94618 English words
Hosted on DigitalOcean