ഉപ്പുകടല്‍ Edit
ലവണ സമുദ്രം
Entries from Datuk Database
ഉപ്പുകടല്‍(നാമം):: ഉപ്പുവെള്ളമുള്ള കടല്‍, (സാധാരണയായി കടല്‍വെള്ളം ഇത്തരമാണ്), ലവണസമുദ്രം
ഉപ്പുകടല്‍(നാമം):: പുരാണപ്രകാരം ജംബുദ്വീപത്തെ ചുറ്റി ഏഴു കടലുകളുള്ളതില്‍ ഒന്ന്
ഉപ്പുകടല്‍(നാമം):: പാലസ്തീനിനടുത്തുള്ള ചാവുകടല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section