മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപസ്തരിക്കുക Edit
    തൂകുക, തളിക്കുക
    sprinkle, scatter


Entries from Datuk Database

ഉപസ്തരിക്കുക(ക്രിയ):: ഉരുക്കുനെയ്യ് ഹോമദ്രവ്യങ്ങളില്‍ ഒഴിക്കുക
ഉപസ്തരിക്കുക(ക്രിയ):: അടിയില്‍ വിരിക്കുക, കീഴില്‍ വിരിപ്പുപോലെ കിടക്കത്തക്കവണ്ണം പരത്തുക
ഉപസ്തരിക്കുക(ക്രിയ):: നെയ്യ് ഒഴിക്കുക, തളിക്കുക
ഉപസ്തരിക്കുക(ക്രിയ):: തൂകുക, വിതറുക
ഉപസ്തരിക്കുക(ക്രിയ):: വിരിക്കുക (ആഹവനീയഗാര്‍ഹപത്യാഗ്നികള്‍ക്കു ചുറ്റും പുല്ലുവിരിക്കുന്ന പോലെ)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ antarctic, languor, specific, അഗൃഭീത, വിമലീകരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean