മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപജ്ഞ Edit
    ഒരാള്‍ ആദ്യമായി തന്നെത്താന്‍ കണ്ടെത്തിയ അറിവ്, പുതിയ കണ്ടുപിടിത്തം
    knowledge, acquired without the help of a preceptor, invention


Entries from Datuk Database

ഉപജ്ഞ2(നാമം):: ഉപദേശമില്ലാതെയുണ്ടായ അറിവ്, ഒരാള്‍ ആദ്യമായി തന്നെത്താന്‍ കണ്ടെത്തിയ തത്ത്വമോ അറിവോ, പരമ്പരാഗതമല്ലാതെയുള്ള അറിവ്
ഉപജ്ഞ2(നാമം):: കണ്ടുപിടിത്തം
ഉപജ്ഞ1(വിശേഷണം):: (വിശേഷിച്ചും സമാസാന്തത്തില്‍) പാരമ്പര്യമായിട്ടല്ലാതെ താന്‍തന്നെകണ്ടെത്തിയ, അറിഞ്ഞ, ഉണ്ടാക്കിയ, നിര്‍മിച്ച, തുടങ്ങിയ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ unmeaning, അനഭാ, അഭ്യുത്ഥിത, ആക്കൊല്ലി, ആളങ്കം


75411 Malayalam words
94618 English words
Hosted on DigitalOcean