മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപഗ്രഹം Edit
    ഒരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്യുന്ന അപ്രധാന ഗ്രഹം, തടവ്
    satellite, confinement


Entries from Datuk Database

ഉപഗ്രഹം1(നാമം):: (ജ്യോ.) (ഒരു പ്രധാന ഗ്രഹത്തെ ചുറ്റുന്ന) അപ്രധാനഗ്രഹം, (സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഭൂമി മുതലായവ പോലെ)
ഉപഗ്രഹം1(നാമം):: ഗ്രഹാധിപത്യമുള്ള ഒരു ദുര്‍ദേവത, രോഗങ്ങള്‍ ഉണ്ടാക്കുന്നത്
ഉപഗ്രഹം2(നാമം):: ഉപഗ്രഹിക്കല്‍, പിടികൂടല്‍, ബന്ധനം, തടവ്
ഉപഗ്രഹം2(നാമം):: സന്ധിഭേദങ്ങളില്‍ ഒന്ന്, പ്രാണരക്ഷയ്ക്കുവേണ്ടി സര്‍വസ്വവും ദാനം ചെയ്ത് ഉണ്ടാക്കുന്ന സന്ധി
ഉപഗ്രഹം2(നാമം):: ജേതാവിനു ധനം പല തവണകളായി കൊടുത്താല്‍മതി എന്നു നിശ്ചയിച്ചിട്ടുള്ള സന്ധി
ഉപഗ്രഹം2(നാമം):: കൃപ, ദയ
ഉപഗ്രഹം2(നാമം):: തോല്‍വി
ഉപഗ്രഹം2(നാമം):: ധൈര്യം
ഉപഗ്രഹം2(നാമം):: സഹായം, പ്രാത്സാഹനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അണി, അസംബദ്ധം, ഇരട്ടപ്പേര്, പഞ്ചായത്ത്, പൂക്കളം


75411 Malayalam words
94618 English words
Hosted on DigitalOcean