ഉപകാരക Edit
ഉപകരിക്കുന്ന
beneficial
Entries from Datuk Database
ഉപകാരക(വിശേഷണം):: ഉപകരിക്കുന്ന, പ്രയോജനമുള്ള, സഹായിക്കുന്ന. ഉപകാരകം = പലിശയായും ഉപകാരവശാലും മറ്റും കിട്ടിയ ധനം
visit http://olam.in/ for details
Do you have any comments about this word? Use this Section