ഉന്മാദം Edit
ഭ്രാന്ത്, ലഹരി
madness, intoxication
Entries from Datuk Database
ഉന്മാദം(നാമം):: ഭ്രാന്ത്, ബുദ്ധിഭ്രമം
ഉന്മാദം(നാമം):: വികാരാധിക്യംകൊദ്ധ് മതിമറക്കല്‍
ഉന്മാദം(നാമം):: വിപ്രലംഭശൃംഗാരത്തിലുള്ള ഒരു അവസ്ഥ, പത്തുകാമദശകളില്‍ ഒന്ന്
ഉന്മാദം(നാമം):: ലഹരി, മദ്യസേവകൊണ്ട് ഉളവാകുന്ന മതിമയക്കവും ഇളക്കവും മറ്റും
ഉന്മാദം(നാമം):: കാമദേവന്‍റെ അഞ്ച് അസ്ത്രങ്ങളില്‍ ഒന്ന്
ഉന്മാദം(നാമം):: വ്യഭിചാരിഭാവങ്ങളില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section