ഉന്നിക്കുക Edit
ചിന്തിക്കുക, സംശയിക്കുക
to think, to doubt
ഉന്നിക്കുക Edit
തുനിയുക.
Try.
eg: ‘ചതിപ്പാനുന്നിച്ചീടിന്റവാറ്’ - ലീലാതിലകം.
Entries from Datuk Database
ഉന്നിക്കുക(ക്രിയ):: ചിന്തിക്കുക, ധ്യാനിക്കുക, വിചാരിക്കുക, പരിഗണിക്കുക
ഉന്നിക്കുക(ക്രിയ):: നിശ്ചയിക്കുക
ഉന്നിക്കുക(ക്രിയ):: വഹിക്കുക
ഉന്നിക്കുക(ക്രിയ):: സംശയിക്കുക
ഉന്നിക്കുക(ക്രിയ):: മുളയ്ക്കുക
ഉന്നിക്കുക(ക്രിയ):: ഉയര്‍ത്തുക
ഉന്നിക്കുക(ക്രിയ):: ഒരുമിച്ചു ചേര്‍ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section