Comment Section (ഉന്നിക്കുക)

ഉന്നിക്കുക Edit
    ചിന്തിക്കുക, സംശയിക്കുക
    to think, to doubt


ഉന്നിക്കുക Edit
    തുനിയുക.
    Try.
eg: ‘ചതിപ്പാനുന്നിച്ചീടിന്റവാറ്’ - ലീലാതിലകം.


Entries from Datuk Database

ഉന്നിക്കുക(ക്രിയ):: ചിന്തിക്കുക, ധ്യാനിക്കുക, വിചാരിക്കുക, പരിഗണിക്കുക
ഉന്നിക്കുക(ക്രിയ):: നിശ്ചയിക്കുക
ഉന്നിക്കുക(ക്രിയ):: വഹിക്കുക
ഉന്നിക്കുക(ക്രിയ):: സംശയിക്കുക
ഉന്നിക്കുക(ക്രിയ):: മുളയ്ക്കുക
ഉന്നിക്കുക(ക്രിയ):: ഉയര്‍ത്തുക
ഉന്നിക്കുക(ക്രിയ):: ഒരുമിച്ചു ചേര്‍ക്കുക

visit http://olam.in/ for details


comments powered by Disqus