മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്സാദനം Edit
നാമം
    ചവിട്ടി ഉഴിച്ചില്‍, ഉയര്‍ത്തല്‍.
    Changing the limbs with medicated oil, Lifting.
Base: Sanskrit


Entries from Datuk Database

ഉത്സാദനം(നാമം):: നശിപ്പിക്കല്‍
ഉത്സാദനം(നാമം):: ചവിട്ടിയുഴിച്ചില്‍, തിരുമ്മല്‍
ഉത്സാദനം(നാമം):: ശരീരത്തിലെ അഴുക്കുകളയല്‍
ഉത്സാദനം(നാമം):: വ്രണത്തില്‍ പൊടി വിതറല്‍, മാംസവര്‍ധനം ചെയ്യാനുള്ള ഒരു പ്രയോഗം
ഉത്സാദനം(നാമം):: സുഗന്ധം പൂശല്‍
ഉത്സാദനം(നാമം):: ഉയര്‍ത്തല്‍
ഉത്സാദനം(നാമം):: കയറ്റം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ baboon, മണിപ്രവേകം, ഇരുപ്പുകില്‍, ഇന്ദ്രവാഹന്‍, മദ്ധ്യകാലം


75411 Malayalam words
94618 English words
Hosted on DigitalOcean