മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്തരായണം Edit
നാമം
    സൂര്യന്റെ വടക്കോട്ടുള്ള ഗതി, മകരസംക്രമം മുതല്‍ കര്‍ക്കടക സംക്രമം വരെയുള്ള കാലം.
    The sun's progress to the north of the equator, The summer solstice.


Entries from Datuk Database

ഉത്തരായണം(നാമം):: സൂര്യന്‍ ഉത്തരദിക്കിലേക്കു സഞ്ചരിക്കുന്നതായി കാണപ്പെടുന്ന കാലം. മകരസംക്രമം മുതല്‍ കര്‍ക്കടക സങ്ക്രമം വരെയുള്ള കാലം. ദിവസത്തില്‍ സൂര്യന്‍റെ അയനത്തെക്കുറിക്കുന്ന സങ്കല്‍പരേഖ, കര്‍ക്കടകവൃത്തം ന്‍ ദക്ഷിണായനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ Ok okay, plantain, അര്‍ക്കദിയാക്കോന്‍, അരണ്യദ്വാദശി, മരണാനന്തരശിശു


75411 Malayalam words
94618 English words
Hosted on DigitalOcean