മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത് Edit
    മേല്‍പ്പോട്ട്, ഉയര്‍ന്ന് മുതലായ അര്‍ത്ഥങ്ങള്‍ വരുത്തുന്ന
    prefix denoting upward


ഉത Edit
    ചവിട്ട്, നെയ്യപ്പെട്ട
    kick, woven


Entries from Datuk Database

ഉത2(അവ്യയം):: വികല്‍പം, അതോ ഇതോ എന്നു സംശയം, വിതര്‍ക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
ഉത്2(ഉപ.):: നാമത്തോടും ക്രിയയോടും ചേര്‍ക്കുന്ന ഒരു നിപാതം. മേല്‍പ്പോട്ട്, ഉയര്‍ന്ന്, വികസിച്ച് മുതലായ അര്‍ത്ഥങ്ങളില്‍ പ്രയോഗം. ദന്ത്യശ്വാസികളോടുചേരുമ്പോള്‍ "ഉത്" എന്നും, മൂര്‍ധന്യശ്വാസികളോടു ചേരുമ്പോള്‍ "ഉട്" എന്നും താലവ്യശ്വാസികളുമായുള്ള സന്ധിയില്‍ "ഉച്" എന്നും രൂപാന്തരം. നാദികളുമായുള്ള സന്ധിയില്‍ യഥാക്രമം "ഉദ്", "ഉഡ്", "ഉജ്", എന്നു രൂപങ്ങള്‍
ഉത1(നാമം):: കുതിപ്പ്
ഉത1(നാമം):: തോക്കിന്‍റെ ഇടിപ്പ്
ഉത1(നാമം):: താങ്ങ്, ഊന്ന്
ഉത1(നാമം):: തൊഴി
ഉത്1(പ.മ. സംവൃതോകാരാന്തം സ.നാ.):: അനതിദൂരസന്നിഹിതവാചി, അധികം അടുത്തോ ദൂരയോ അല്ലാത്ത വസ്തുവിനെ കുറിക്കുന്നത്
ഉത3(വിശേഷണം):: വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ thrall, അറവുലെ, ഇടവേറ്, ചുടു, യാതു


75411 Malayalam words
94618 English words
Hosted on DigitalOcean