മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉണ്ണുക Edit
    ആഹാരം കഴിക്കുക, വിഴുങ്ങുക
    eat, devour


Entries from Datuk Database

ഉണ്ണുക(ക്രിയ):: ആഹാരം വായ്ക്കകത്താക്കി അന്നനാളത്തില്‍ക്കൂടി ഇറക്കുക, തിന്നുകയോ കുടിക്കുകയോ ചെയ്യുക, ഉള്ളിലാക്കുക, വിഴുങ്ങുക, ഭക്ഷിക്കുക
ഉണ്ണുക(ക്രിയ):: അനുഭവിക്കുക
ഉണ്ണുക(ക്രിയ):: ഏല്‍ക്കുക, കൊള്ളുക
ഉണ്ണുക(ക്രിയ):: ശ്വസിക്കുക, ഉള്‍ക്കൊള്ളുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ coup, അകോശ, അലകര്‍ണ്ണന്‍, ചീര്‍ക്കുക, വിട്ടില്‍


75411 Malayalam words
94618 English words
Hosted on DigitalOcean