Comment Section (ഉണ്ണുക)

ഉണ്ണുക Edit
    ആഹാരം കഴിക്കുക, വിഴുങ്ങുക
    eat, devour


Entries from Datuk Database

ഉണ്ണുക(ക്രിയ):: ആഹാരം വായ്ക്കകത്താക്കി അന്നനാളത്തില്‍ക്കൂടി ഇറക്കുക, തിന്നുകയോ കുടിക്കുകയോ ചെയ്യുക, ഉള്ളിലാക്കുക, വിഴുങ്ങുക, ഭക്ഷിക്കുക
ഉണ്ണുക(ക്രിയ):: അനുഭവിക്കുക
ഉണ്ണുക(ക്രിയ):: ഏല്‍ക്കുക, കൊള്ളുക
ഉണ്ണുക(ക്രിയ):: ശ്വസിക്കുക, ഉള്‍ക്കൊള്ളുക

visit http://olam.in/ for details


comments powered by Disqus