മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉടുത്തുകെട്ട് Edit
നാമം
    കഥകളി നടന്മാരുടെ ഒരു തരം വസ്ത്രധാരണരീതി.
    Mode of dress of kathakali actors.


Entries from Datuk Database

ഉടുത്തുകെട്ട്(നാമം):: കഥകളി നടന്മാര്‍ അരയ്ക്കുചുറ്റും കാലുറയ്ക്കുമേല്‍ തുണിക്കഷണങ്ങള്‍ ഞൊറിഞ്ഞു കച്ചയില്‍ ചേര്‍ത്തു ചുറ്റിക്കെട്ടുന്നത്
ഉടുത്തുകെട്ട്(നാമം):: കച്ചകെട്ടല്‍, അരമുറുക്കല്‍
ഉടുത്തുകെട്ട്(നാമം):: വസ്ത്രധാരണം, വേഷവിധാനം. ഉടുത്തുകെട്ടുവാല്‍ = കഥകളി നടന്മാര്‍ ഉടുത്തുകെട്ടിന് ഉപയോഗിക്കുന്ന തുണിക്കഷണങ്ങള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ hardly, ratify, മണിപ്രാവ്, ഭൗമികം, ചോരണം


75411 Malayalam words
94618 English words
Hosted on DigitalOcean