ഏകന്‍ Edit
ഒരാള്‍, ഒറ്റയായുള്ളവന്‍
a person, a single
Entries from Datuk Database
ഏകന്‍(നാമം):: ഒരുത്തന്‍, ഒരാള്‍
ഏകന്‍(നാമം):: ഒറ്റയായുള്ളവന്‍, തനിയേ ഉള്ളവന്‍, വേറാരും കൂടെ ഇല്ലാത്തവന്‍
ഏകന്‍(നാമം):: അദ്വയന്‍, ബ്രഹ്മം, പരമാത്മാവ്, വിഷ്ണു
ഏകന്‍(നാമം):: ശ്രഷ്ഠന്‍, മുഖ്യന്‍
ഏകന്‍(നാമം):: നിസ്സഹായന്‍
ഏകന്‍(നാമം):: കേവലന്‍
ഏകന്‍(നാമം):: ഏതോ ഒരാള്‍
ഏകന്‍(നാമം):: പുരൂരവസ്സിന് ഉര്‍വശിയില്‍ ഉണ്ടായ ആറുമക്കളില്‍ ഒരുവനായ രയന്‍റെ ഒരു പുത്രന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section