ഉടയുക Edit
പൊട്ടുക, തകരുക
break, crack
Entries from Datuk Database
ഉടയുക(ക്രിയ):: പൊട്ടുക, തകരുക, ഛിന്നഭിന്നമാവുക
ഉടയുക(ക്രിയ):: ശോഷിക്കുക, മെലിയുക
ഉടയുക(ക്രിയ):: ക്ഷീണിക്കുക, തളരുക
ഉടയുക(ക്രിയ):: കടന്നു കയറുക
ഉടയുക(ക്രിയ):: ചുളിവു വരിക. (തേച്ച ഉടുപ്പ് ഉപയോഗിച്ചാല്‍ എന്ന പോലെ)
visit http://olam.in/ for details
Do you have any comments about this word? Use this Section