മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉടമ്പറ Edit
നാമം (ഏകവചനം)
    കട്ടിലായും ഉപയോഗിക്കാവുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പെട്ടി, വിത്തു സൂക്ഷിക്കുന്ന അറ.
    A wooden chest used also as a cot.


Entries from Datuk Database

ഉടമ്പറ(നാമം):: ഉള്ളറ
ഉടമ്പറ(നാമം):: പുരയുടെ നിരയോടു ചേര്‍ത്തു നിര്‍മിക്കുന്ന ചെറിയ അറ, കട്ടിലായും പത്തായമായും ഉപയോഗിക്കത്തക്കവണ്ണം തടികൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ഗൃഹോപകരണം, കിടക്കപ്പത്തായം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപദ്ധ്യസം, അരിഷ്ടസൂദനന്‍, ഇടല, ബസല, അക്ഷരജ്ഞാനം


75411 Malayalam words
94618 English words
Hosted on DigitalOcean