ഇഷ്ടം Edit
നാമം
പ്രിയം, ആഗ്രഹം, ആശ, ഇച്ഛ.
Love.
ഇഷ്ടം Edit
നാമം
ശ്രൗതകര്‍മ്മത്തിലെ ദാനം.
Base: Sanskrit
Entries from Datuk Database
ഇഷ്ടം1(നാമം):: പ്രിയം, ആഗ്രഹം, ആശ, ഇച്ഛ
ഇഷ്ടം1(നാമം):: സ്നേഹം
ഇഷ്ടം1(നാമം):: മനസ്സിന് ഇണക്കം, രുചി
ഇഷ്ടം2(നാമം):: യാഗം
visit http://olam.in/ for details
Do you have any comments about this word? Use this Section