racket Edit
ടെന്നീസ് ബാഡ്മിന്റണ് മുതലായ കളികളില്‍ പന്തടിക്കുന്ന ബാറ്റ്
racket Edit
ആരവം, ബഹളം
racket Edit
നിയമവിരുദ്ധമായ സംഘം, അക്രമങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു പണം തട്ടുന്ന സംഘടന
An illegal enterprise (such as extortion or fraud or drug peddling or prostitution) carried on for profit
racket Edit
Noun
a loud and disturbing noise
racket Edit
Noun
an illegal enterprise (such as extortion or fraud or drug peddling or prostitution) carried on for profit
racket Edit
Noun
the auditory experience of sound that lacks musical quality; sound that is a disagreeable auditory experience
racket Edit
Noun
a sports implement (usually consisting of a handle and an oval frame with a tightly interlaced network of strings) used to strike a ball (or shuttlecock) in various games
racket Edit
Verb
celebrate noisily, often indulging in drinking; engage in uproarious festivities
racket Edit
Verb
make loud and annoying noises
racket Edit
Verb
hit (a ball) with a racket
Entries from Olam Open Database
Racket()::
ആഹ്ലാദാരവം,
ടെന്നീസ്,ബാഡ്മിന്റണ് മുതലായ കളികളില്‍ പന്തടിക്കുന്ന ബാറ്റ്,
ശബ്ദംമദിച്ച് ജീവിക്കുക,
Racket(noun)::
അവിഹിതസമ്പാദനമാര്‍ഗ്ഗം,
പന്തുകളിക്കുന്നതിനുള്ള പരന്ന കോല്‍,
ടെന്നീസ് ബാറ്റ്,
ആരവം,
ബഹളം,
ശബ്‌ദം,
കഠിന പരീക്ഷ,
മഞ്ഞിലണിടുന്ന പാദുകം,
സമുദായക്ഷോഭം,
കോലാഹലം,
നിയമവിരുദ്ധവും അക്രമപരവും അനാശാസ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ പണം ആര്‍ജ്ജിക്കുന്ന പദ്ധതി,
Racket(verb)::
കുടിച്ചു കൂത്താടുക,
ബഹളം കൂട്ടുക,
കവര്‍ച്ച നടത്തുക,
തട്ടിപ്പു നടത്തുക,
വഞ്ചിച്ചു പണം പിടുങ്ങുക,
ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുക,
visit http://olam.in/ for details
Do you have any comments about this word? Use this Section