മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇളത് Edit
    വിളയാത്തത്, പാകമാകാത്തത്
    not ripened, immature


Entries from Datuk Database

ഇളത്(നാമം):: മുറ്റാത്തത്, വിളയാത്തത്
ഇളത്(നാമം):: മൂക്കാത്തത്, പാകം ശരിക്കുവരാത്തത് (കാച്ചിയ എണ്ണയും മറ്റും പോലെ)
ഇളത്(നാമം):: താഴ്ച, കുറവ്, കുറച്ചില്‍
ഇളത്(പ്ര.):: ഇളതാകുക = (1. അലിയുക, 2. ശരീരം മൃദുവായിത്തീരുക (പ്രസവം കൊണ്ടെന്നപോലെ))

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bold, വീര്യവത്ത്, അങ്കനം, പുനര്‍ജ്ജീവിക്കുക, ഏമാന്‍


75411 Malayalam words
94618 English words
Hosted on DigitalOcean