മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇറവ് Edit
    ഇറക്കം, ഇറപ്പ, മരണം, പൊങ്ങിയ കര


ഇറവ Edit
    ഇറയ്ക്കാനുള്ള ഉപകരണം, പുഞ്ചയുടെ കര


Entries from Datuk Database

ഇറവ(നാമം):: വെള്ളം കോരി ഇറയ്ക്കുന്നതിനുള്ള ഉപകരണം
ഇറവ(നാമം):: ഉയര്‍ന്ന മലമ്പുരയിടങ്ങളുടെ താഴ്വശം, ഇറക്കം, പുഞ്ചയുടെ കര
ഇറവ്(നാമം):: ഇറക്കം, ഉയര്‍ന്ന മലമ്പുരയിടങ്ങളുടെ താഴ്വശം
ഇറവ്(നാമം):: ഇറപ്പ്, മരണം
ഇറവ്(നാമം):: അവസാനം
ഇറവ്(നാമം):: രണ്ടുവശങ്ങളും നദീതടത്തിലേക്കു ഇറങ്ങിക്കിടക്കുന്ന പൊങ്ങിയ കര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cask, forbidding, മാമ്പൂശരന്‍, പ്രച്ഛാനം, കോപന


75411 Malayalam words
94618 English words
Hosted on DigitalOcean