മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇരുള്‍ Edit
    ഇരുട്ട്, പ്രകാശമില്ലായ്മ, മോഹം


ഇരുള്‍ Edit
    ഇരുട്ടുക, കറുക്കുക


ഇരുള്‍ Edit
    ഇരുവിള്‍


ഇരുള്‍ Edit
    ഇരുട്ട്, അജ്ഞത
    darkness, ignorance


Entries from Datuk Database

ഇരുള്‍1(നാമം):: ഇരുട്ട്, പ്രകാശമില്ലായ്മ, കാണാന്‍ പാടില്ലായ്മ, തമസ്സ്
ഇരുള്‍1(നാമം):: (ആല). അജ്ഞത
ഇരുള്‍2(നാമം):: ഇരുവുള്‍മരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ in order to, prospect, recruit, വാഞ്ഛി, അരണി


75411 Malayalam words
94618 English words
Hosted on DigitalOcean