അളക്കുക Edit
വലിപ്പം നിര്‍ണ്ണയിക്കുക
to measure size
Entries from Datuk Database
അളക്കുക(ക്രിയ):: ക്ലിപ്തമായ തോതോ പാത്രമോ മറ്റോകൊണ്ട് നീളം, വലിപ്പം, വിസ്താരം, പരിമാണം മുതലായവ തിട്ടപ്പെടുത്തുക
അളക്കുക(ക്രിയ):: പരീക്ഷിച്ചു നോക്കുക, കൗശലത്തില്‍ ഒരാളുടെ യോഗ്യത പരിശോധിക്കുക
അളക്കുക(ക്രിയ):: അളവുകൊടുക്കുക, അളന്നുകൊടുക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section